ഓൺലൈൻ വഴി റിക്രൂട്ട്‌മെന്റും പരിശീലനവും; ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസർക്കാർ;മുഹമ്മദ് അമിനെ ഭീകരനായി പ്രഖ്യാപിച്ചു
ന്യൂഡൽഹി; ദ റെസിസ്റ്റൻസ് ഫ്രണ്ടിനെ നിരോധിച്ച് കേന്ദ്രസർക്കാർ. പാകിസ്താൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്നതും ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയ്ബയുടെ ഉപസംഘടനയുമാണ് ദ റെസിസ്റ്റൻസ് ഫ്രണ്ട്. നിരോധനത്തോടൊപ്പം പാകിസ്താൻ സ്വദേശിയും ...