ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ
ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള സുരക്ഷാ വെല്ലുവിളികളെ ഒരേസമയം പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് വൻ സൈനിക പരിഷ്‌കരണത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ അതിർത്തികൾ കാക്കാൻ മൂന്ന് പുതിയ തിയേറ്റർ കമാൻഡുകൾ ...








