Monday, July 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

by Brave India Desk
Jul 13, 2026, 03:32 pm IST
in India
Share on FacebookTweetWhatsAppTelegram

ചൈനയിൽ നിന്നും പാകിസ്താനിൽ നിന്നുമുള്ള സുരക്ഷാ വെല്ലുവിളികളെ ഒരേസമയം പ്രതിരോധിക്കാൻ ലക്ഷ്യമിട്ട് വൻ സൈനിക പരിഷ്‌കരണത്തിനൊരുങ്ങി ഇന്ത്യ. രാജ്യത്തിന്റെ അതിർത്തികൾ കാക്കാൻ മൂന്ന് പുതിയ തിയേറ്റർ കമാൻഡുകൾ രൂപീകരിക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ നീക്കം. സൈന്യത്തിന്റെ ആക്രമണ-പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനൊപ്പം തന്ത്രപ്രധാനമായ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ഈ പുതിയ തീയേറ്റർ കമാൻഡുകൾ സഹായിക്കും. ചൈനയെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ രൂപീകരിക്കുന്ന നോർത്തേൺ തിയേറ്റർ കമാൻഡിന്റെ ആസ്ഥാനം ഉത്തർപ്രദേശിലെ ലഖ്‌നൗ ആയിരിക്കും. പൂർണ്ണമായും ചൈനീസ് അതിർത്തിയിലെ നീക്കങ്ങളെ നിരീക്ഷിക്കാനും പ്രതിരോധിക്കാനും മാത്രമായിരിക്കും ഈ കമാൻഡിന്റെ ചുമതല.

അയൽരാജ്യമായ പാകിസ്താനിൽ നിന്നുള്ള ഭീഷണികളെ നേരിടാൻ ജയ്പൂർ ആസ്ഥാനമാക്കിയാണ് വെസ്റ്റേൺ തിയേറ്റർ കമാൻഡ് പ്രവർത്തിക്കുക. പാക് അതിർത്തിയിലെ സൈനിക വിന്യാസവും വ്യോമ-കരസേനാ നീക്കങ്ങളും ഏകോപിപ്പിക്കുന്നത് ജയ്പൂരിലെ ഈ ആസ്ഥാനത്ത് നിന്നായിരിക്കും. ഇതിനെല്ലാം പുറമെ, ഇന്ത്യൻ സമുദ്രമേഖലയിലെ സുരക്ഷ ശക്തമാക്കുന്നതിനായി രൂപീകരിക്കുന്ന മാരിടൈം തിയേറ്റർ കമാൻഡിന്റെ ആസ്ഥാനമായി കേരളത്തിന്റെ തലസ്ഥാനമായ തിരുവനന്തപുരത്തെയാണ് നിശ്ചയിച്ചിരിക്കുന്നത്. ചൈനീസ് നാവികസേനയുടെ ഇന്ത്യൻ സമുദ്രത്തിലെ അനാവശ്യ ഇടപെടലുകൾ തടയാനും സമുദ്ര അതിർത്തി പൂർണ്ണമായും സുരക്ഷിതമാക്കാനും ഈ കമാൻഡ് നിർണ്ണായക പങ്കുവഹിക്കും. കര, വ്യോമ, നാവിക സേനകളെ ഒരൊറ്റ കമാൻഡിന് കീഴിൽ കൊണ്ടുവരുന്നതിലൂടെ യുദ്ധസാഹചര്യങ്ങളിൽ അതിവേഗത്തിലും കൃത്യതയോടും കൂടി തീരുമാനങ്ങളെടുക്കാൻ സാധിക്കുമെന്നാണ് സൈനിക വൃത്തങ്ങൾ വിലയിരുത്തുന്നത്. ഇന്ത്യയുടെ സൈനിക ചരിത്രത്തിലെ തന്നെ ഏറ്റവും വിപ്ലവകരമായ മാറ്റങ്ങൾക്കാണ് ഈ പുതിയ മാസ്റ്റർ പ്ലാനിലൂടെ തുടക്കമാകുന്നത്.

Stories you may like

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

Tags: The ultimate war plan
ShareTweetSendShare

Latest stories from this section

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

1000 കിലോമീറ്റർ അകലെയുള്ള ശത്രുവിനെ അടിച്ചുവീഴ്ത്താൻ ഇന്ത്യൻ സൈന്യത്തിന്റെ വജ്രായുധം, തദ്ദേശീയമായി നിർമ്മിച്ച എഐ ഡ്രോണുകൾ വരുന്നു!

1000 കിലോമീറ്റർ അകലെയുള്ള ശത്രുവിനെ അടിച്ചുവീഴ്ത്താൻ ഇന്ത്യൻ സൈന്യത്തിന്റെ വജ്രായുധം, തദ്ദേശീയമായി നിർമ്മിച്ച എഐ ഡ്രോണുകൾ വരുന്നു!

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ..!; മമതയ്ക്ക് മുന്നറിയിപ്പുമായി സുവേന്ദു അധികാരി

സോനാഗച്ചിയിൽ പുതിയ ആരോഗ്യ വിപ്ലവം; ലൈംഗിക തൊഴിലാളികൾക്ക് സെർവിക്കൽ കാൻസർ പ്രതിരോധ കുത്തിവെപ്പുമായി പശ്ചിമ ബംഗാൾ സർക്കാർ!

യഥാർത്ഥ ഭാവം പുറത്തെടുത്ത് ‘എൽ നിനോ’; മഴമേഘങ്ങളില്ലാതെ വരണ്ടുണങ്ങി ഇന്ത്യ, കാലവർഷം കടുത്ത പ്രതിസന്ധിയിലേക്ക്!

യഥാർത്ഥ ഭാവം പുറത്തെടുത്ത് ‘എൽ നിനോ’; മഴമേഘങ്ങളില്ലാതെ വരണ്ടുണങ്ങി ഇന്ത്യ, കാലവർഷം കടുത്ത പ്രതിസന്ധിയിലേക്ക്!

Latest News

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

ട്രംപിന്റെ നികുതിപ്പൂട്ടിൽ വീഴാതെ ഇന്ത്യ; ജാമിസൺ ഗ്രീറിന്റെ ന്യൂഡൽഹി സന്ദർശനവും പരാജയം; വിട്ടുവീഴ്ചയില്ലാതെ നടപടിയുമായി രാജ്യം

പ്രിയദർശിനി’ സൗജന്യ യാത്ര വരുത്തിയ ആഘാതം മറികടക്കാൻ പുതിയ വഴി; പ്രൈവറ്റ് ബസുകൾക്ക് പരസ്യ വരുമാനം കണ്ടെത്താൻ സർക്കാർ പച്ചക്കൊടി

പ്രിയദർശിനി’ സൗജന്യ യാത്ര വരുത്തിയ ആഘാതം മറികടക്കാൻ പുതിയ വഴി; പ്രൈവറ്റ് ബസുകൾക്ക് പരസ്യ വരുമാനം കണ്ടെത്താൻ സർക്കാർ പച്ചക്കൊടി

കുടുംബ തർക്കം തകർത്ത ഐസ്‌ക്രീം ബ്രാൻഡ്!Meriiboy-ക്ക് യഥാർത്ഥത്തിൽ എന്ത് പറ്റി?

കുടുംബ തർക്കം തകർത്ത ഐസ്‌ക്രീം ബ്രാൻഡ്!Meriiboy-ക്ക് യഥാർത്ഥത്തിൽ എന്ത് പറ്റി?

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ഇന്തോ-പസഫിക്കിൽ വൻ നയതന്ത്ര അട്ടിമറി, സൂപ്പർ പവറുകളെ ഞെട്ടിച്ച് മോദിയുടെ അഞ്ചുരാജ്യ സഖ്യം!

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

ചൈനയ്ക്കും പാകിസ്താനും പൂട്ടിട്ട് ഇന്ത്യയുടെ ‘അൾട്ടിമേറ്റ് വാർ പ്ലാൻ’; തലസ്ഥാനമായി തിരുവനന്തപുരവും! വരുന്നു മൂന്ന് തിയേറ്റർ കമാൻഡുകൾ

മികച്ച ഇലവനെപ്പോലും നിശ്ചയിക്കാനറിയില്ല; തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെ പിച്ചിച്ചീന്തി കൈഫ്; ഗൗതം ഗംഭീറിനെ കടന്നാക്രമിച്ച് മുൻ താരം

മികച്ച ഇലവനെപ്പോലും നിശ്ചയിക്കാനറിയില്ല; തോൽവിക്ക് പിന്നാലെ ഇന്ത്യൻ ടീം മാനേജ്മെന്റിനെ പിച്ചിച്ചീന്തി കൈഫ്; ഗൗതം ഗംഭീറിനെ കടന്നാക്രമിച്ച് മുൻ താരം

ട്വന്റി-20 തോൽവിക്ക് ഏകദിനത്തിൽ മറുപടി നൽകാൻ ഇന്ത്യ; രോഹിത്തും വിരാടും തിരിച്ചെത്തുന്നതോടെ കളി മാറുമെന്ന് കൈഫ്

ട്വന്റി-20 തോൽവിക്ക് ഏകദിനത്തിൽ മറുപടി നൽകാൻ ഇന്ത്യ; രോഹിത്തും വിരാടും തിരിച്ചെത്തുന്നതോടെ കളി മാറുമെന്ന് കൈഫ്

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

രാജ്യസുരക്ഷയ്ക്ക് മുന്നിൽ മറ്റൊന്നിനും പ്രസക്തിയില്ല, വിമാനത്താവള വാതിലുകൾ പുറത്തുള്ളവർക്കായി തുറന്നിടില്ല; എയർപോർട്ട് വിവാദത്തിൽ സുവേന്ദു അധികാരി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies