മലയാളത്തില്‍ ഇനി ഇങ്ങനെയൊരു ചിത്രം ഉണ്ടാകുമോ? വീര്യമേറിയ വീഞ്ഞു പോലെ മണിചിത്രത്താഴ്; 30 വര്‍ഷങ്ങള്‍ക്ക് ശേഷവും തീയേറ്റര്‍ ഹൗസ്ഫുള്‍
തിരുവനന്തപുരം: കൈരളി തീയേറ്ററിന് മുന്നിലെ ആള്‍ക്കൂട്ടം കണ്ട് കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് നാട്ടുകാര്‍ ഒന്നമ്പരന്നു. വൈകുന്നേരം നാല് മണിയോടെ പരിസരം ജനക്കൂട്ടത്താല്‍ നിറഞ്ഞു. ക്ഷമയോടെ തീയേറ്ററിന് ...