ആനപ്രേമികൾക്ക് നോവായി രാമനില്ലാതെ പൂരവിളമ്പരം, പകരക്കാരനായി ശിവകുമാർ
തൃശ്ശൂർ പൂരമെന്ന് കേൾക്കുമ്പോൾ മനസിലേക്ക് ഓടിയെത്തുന്ന ചിത്രങ്ങളിൽ ഒന്ന് തെക്കേഗോപുരനട തള്ളിത്തുറന്നുകൊണ്ട് വരുന്ന ആനയുടേതായിരിക്കും. പൂരവിളമ്പരം എന്നറിയപ്പെടുന്ന ഈ ചടങ്ങാണ് പൂരാവേശത്തിനു തിരി തെളിക്കുന്നത്. ഏഷ്യയിലെ ഏറ്റവും ...








