അപ്പാരല്‍ പാര്‍ക്കിനായി തൊഴില്‍ വൈദഗ്ധ്യമുള്ളവരെ തെരഞ്ഞെടുത്ത് തുടങ്ങി, ശരവേഗത്തില്‍ നടപടികളുമായി തെലുങ്കാന സര്‍ക്കാര്‍; തെലുങ്കാന സര്‍ക്കാരിന്റെ വേഗത മാതൃകാപരമെന്ന് സാബു എം ജേക്കബ്
കൊച്ചി: വാറങ്കലില്‍ കിറ്റെക്സ് ആരംഭിക്കാന്‍ പോകുന്ന 1000 കോടിയുടെ പദ്ധതിക്കായുള്ള ജീവനക്കാരെ കണ്ടെത്തുന്നതിനുള്ള നടപടികള്‍ ആരംഭിച്ച് തെലങ്കാന സര്‍ക്കാര്‍. ഇന്ന് രാവിലെയാണ് ഗീസുഗോണ്ട ഏരിയായില്‍ നോഡല്‍ ഓഫീസറുടെ ...