‘പീഡനശ്രമം നടന്നിട്ടില്ല, അക്രമിയെ നേരിട്ടു’: മലയാളി വനിത ഗേറ്റ് കീപ്പറും ഭര്‍ത്താവും
തെങ്കാശി: തനിക്കെതിരെ പീഡനശ്രമം നടന്നിട്ടില്ലെന്ന് റെയില്‍വേ ഗേറ്റ് കീപ്പറായി ജോലി ചെയ്യുന്ന മലയാളി യുവതി. പീഡനശ്രമം നടന്നിട്ടില്ലെന്നും അത്തരത്തില്‍ ചില മാധ്യമങ്ങളില്‍ വന്ന വാർത്തകൾ വസ്‌തുതയല്ലെന്നും യുവതിയുടെ ...