തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു ; സ്വന്തം ഭൂമി വിറ്റ് കേരളത്തിൽ കോൺഗ്രസിനെ വളർത്തിയ കാരണവർ
തിരുവനന്തപുരം : മുതിർന്ന കോൺഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള അന്തരിച്ചു. കേരളത്തിൽ കോൺഗ്രസിന്റെ വളർച്ചയിൽ നിർണായക പങ്കുവഹിച്ച നേതാവാണ്. 95 വയസ്സിലാണ് അദ്ദേഹം വിട വാങ്ങുന്നത്. വാര്‍ധക്യസഹജമായ ...








