പരസ്പരധാരണ പൂർത്തിയായി ; മിലിട്ടറി തിയേറ്റർ കമാൻഡ് സ്ഥാപിക്കാനൊരുങ്ങി ഭാരതം
ന്യൂഡെൽഹി:ലോക സൈനിക ശക്തികൾക്ക് സമാനമായി സേനയുടെ പ്രവർത്തനത്തിൽ തിയേറ്റർ കമാൻഡ് മാതൃക നടപ്പിലാക്കാനൊരുങ്ങി ഭാരതം. ഇതിനു വേണ്ടി കര, നാവിക, വായുസേന എന്നീ മൂന്ന് സർവീസുകളുടെയും തലവന്മാർ ...