കതിവന്നൂർ വീരനെ വരെ കെട്ടിയാടിയ കോലധാരി; പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി മരിച്ച നിലയിൽ
പ്രശസ്ത തെയ്യം കലാകാരൻ അശ്വന്ത് കോൾതുരുത്തി മരിച്ച നിലയിൽ. പള്ളിക്കുന്നിലെ വീട്ടിലാണ് അശ്വന്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പറശ്ശിനിക്കടവ്, നാണിശ്ശേരി കോൾത്തുരുത്തി കുടുക്കവളപ്പിൽ ഹൗസിൽ സൂരജിന്റെ ...











