Sunday, October 4, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അമൽ കാനത്തൂരിന്റെ വടക്കന്റെ മനസ് പുസ്തകം പ്രകാശനം ചെയ്തു; പുതുതലമുറയ്ക്ക് അന്യമായ തെയ്യത്തിന്റെ അറിയാക്കഥകളിലേക്ക് വെളിച്ചം പകരുന്ന പുസ്തകം

by Brave India Desk
Feb 6, 2023, 03:55 pm IST
in Kerala, Literature
Share on Facebook
Tweet
WhatsApp
Telegram

കൊച്ചി: മാദ്ധ്യമപ്രവർത്തകൻ അമൽ കാനത്തൂർ എഴുതിയ ‘വടക്കന്റെ മനസ്സ്’ എന്ന പുസ്തകം പ്രകാശനം ചെയ്തു. തൃപ്പൂണിത്തുറയിൽ നടന്ന ചടങ്ങിൽ എംഎൽഎ ഉമ തോമസ്, സിസ്റ്റർ ലൂസി കളപ്പുര, എൻഎം പിയേഴ്‌സൺ, ഇ.എൻ നന്ദകുമാർ തുടങ്ങിയവർ പങ്കെടുത്തു.

തെയ്യങ്ങളെക്കുറിച്ച് അധികം പറഞ്ഞുകേൾക്കാത്ത കഥകളിലേക്കും ചരിത്രത്തിലേക്കും വെളിച്ചം വീശുന്നതാണ് വടക്കന്റെ മനസ്. പഴയ തലമുറയിൽ നിന്ന് വാമൊഴിയിലൂടെ ലഭിച്ച വിവരങ്ങൾ കോർത്തിണക്കിയ പുസ്തകം പുതുതലമുറയ്ക്ക് ഒരു കാലഘട്ടത്തെക്കുറിച്ചുളള അറിവുകൾ കൂടിയാണ് നൽകുന്നത്.

Stories you may like

ആ കട്ടിൽ കണ്ട് പ്രതിപക്ഷ നേതാവ് പനിക്കണ്ട; കോൺഗ്രസിലെ മുന്നണി പ്രശ്നങ്ങൾ പരിഹരിക്കുമെന്ന് കെ.സി. വേണുഗോപാൽ

മുന്നണിയിൽ എതിർപ്പ് ശക്തം; പിഎം ശ്രീ പദ്ധതിയുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് കേരള സർക്കാർ

ജീവൻ തുടിക്കുന്ന തെയ്യക്കോലങ്ങളുടെ ചിത്രങ്ങളും പുസ്തകത്തെ വേറിട്ട് നിർത്തുന്നു. തെയ്യക്കോലങ്ങളുടെ ചമയവും മുഖത്തെഴുത്തും അണിയലങ്ങളുമൊക്കെ ചിത്രങ്ങളിലൂടെ വായനക്കാർക്ക് അടുത്തറിയാം. ഓരോ തെയ്യക്കോലങ്ങളുടെയും മെയ്യെഴുത്തും വേഷവിധാനങ്ങളും അവയുടെ പ്രാധാന്യവും ഉൾപ്പെടെ സൂചിപ്പിക്കുന്ന പുസ്തകം വായനക്കാർക്ക് പുതിയ അറിവും അനുഭൂതിയുമാണ് നൽകുന്നത്.

കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ് ആണ് പുസ്തകം പുറത്തിറക്കിയത്. തെയ്യത്തെക്കുറിച്ച് നിരവധി പഠനങ്ങൾ പൂർത്തിയാക്കുകയും ടാഗോർ നാഷണൽ റിസർച്ച് സ്‌കോളർഷിപ്പിന് വരെ അർഹനാകുകയും ചെയ്ത മുതിർന്ന മാദ്ധ്യമപ്രവർത്തകൻ യു.പി സന്തോഷ് ആണ് പുസ്തകത്തിന് അവതാരിക എഴുതിയിരിക്കുന്നത്. കണ്ണൂർ കാനത്തൂർ സ്വദേശിയായ അമൽ ജനം ടിവിയിൽ വിഷ്വൽ എഡിറ്ററും ക്യാമറാമാനുമായിരുന്നു. നിലവിൽ ബ്രേവ് ഇന്ത്യ ന്യൂസിനൊപ്പം കൊച്ചിയിലാണ് പ്രവർത്തനമേഖല. അമലിന്റേതുൾപ്പെടെ 13 പുസ്തകങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്തത്.

നേരത്തെ പുസ്തകത്തിന്റെ കവർ പ്രകാശനത്തിന് സമൂഹമാദ്ധ്യമങ്ങളിൽ വലിയ പ്രതികരണമാണ് ലഭിച്ചത്. നടൻ ഉണ്ണി മുകുന്ദൻ അടക്കം ആശംസകളുമായി രംഗത്തെത്തിയിരുന്നു.

Tags: അണിയലങ്ങൾയു പി സന്തോഷ്കൈപ്പട പബ്ലിഷിംഗ് ഗ്രൂപ്പ്Stories Of Theyyamവടക്കന്റെ മനസ്സ്Theyyamഅമൽ കാനത്തൂർVadakkante Manasu BookAmal kanathurMalayalam Bookപുസ്തകംതെയ്യക്കോലങ്ങൾബ്രേവ് ഇന്ത്യ ന്യൂസ്
Share1
Tweet
Send
Share

Latest stories from this section

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

കോൺഗ്രസിന്റെ ബോർഡാണെന്ന് കരുതി, തെറ്റ് പറ്റി’; കോടിയേരിയുടെ ഫ്ലെക്സ് കീറിയ അക്ബർ ഷാ രംഗത്ത്, പാർട്ടിയുടെ നുഴഞ്ഞുകയറ്റ വാദം തള്ളി

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

പൊലീസിന് നേരെ വധഭീഷണി; വി. ജോയിക്കും കടകംപള്ളി സുരേന്ദ്രനുമെതിരെ ജാമ്യമില്ലാ കേസ്

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

സുഹൃത്തിന്റെ അച്ഛനുവേണ്ടി കരളിന്റെ പാതി പകുത്തു നൽകിയതിന് ലഭിച്ച ശിക്ഷ ; രഞ്ജുവിന് ഒരു നേരത്തെ ഭക്ഷണത്തിനായി സുമനസ്സുകളുടെ സഹായം വേണം

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

പണം തന്നില്ലെങ്കിൽ DYFI-യെ കൊണ്ട് കൊടികുത്തിക്കും; ഭൂവുടമയോട് 10 ലക്ഷം കൈക്കൂലി ചോദിച്ച സിപിഎം കൗൺസിലർ ഒളിക്യാമറയിൽ കുടുങ്ങി

Latest News

പഞ്ചാബിലേക്ക് ഡ്രോൺ വഴി ലഹരികടത്താൻ ശ്രമിച്ച് പാകിസ്താൻ; ബിഎസ്എഫ് പിടിച്ചെടുത്തത് അഞ്ചര കിലോ ഹെറോയിൻ

നുഴഞ്ഞുകയറ്റങ്ങൾ വർധിക്കുന്നു ; പാകിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് ഇന്ത്യ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

2021 തിരഞ്ഞെടുപ്പിനിടെ മമതയുടെ കാലിന് പരിക്കേറ്റെന്ന അവകാശവാദം വ്യാജമെന്ന് സുവേന്ദു അധികാരി ; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

അധ്യാപക ക്ഷാമത്തിൽ സർക്കാരിനെ വിമർശിച്ചു ; എംഎൽഎ സുഖ്‌വീർ സിംഗിനെ സസ്പെൻഡ് ചെയ്ത് ആം ആദ്മി പാർട്ടി

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

‘സ്ത്രീകൾ നിഖാബ് ധരിക്കണം, പുരുഷന്മാരുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നത് സ്ത്രീകളെ നശിപ്പിക്കും’ ; ഹമാം അൽ ഹമ്മാമിയുടെ പഴയ പോസ്റ്റുകൾ പുറത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

ഹോക്കിയിലും സ്വർണം തൂക്കി ഇന്ത്യ ; ചരിത്രനേട്ടം മലേഷ്യയെ അഞ്ച് ഗോളുകൾക്ക് തകർത്ത്

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

വീരനായകന് യുഎഇയുടെ ആദരം : ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ഷെയ്ഖ് ഹംദാൻ

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഇയാളെ ആണോ മിസ്റ്റർ അഗാർക്കർ ടീമിൽ നിങ്ങൾ വേണ്ട എന്ന് പറഞ്ഞത്, ഇന്ത്യയെ രക്ഷപെടുത്താൻ അവസാനം അയാൾ തന്നെ വേണ്ടി വന്നു; കണ്ടതൊരു ഹിറ്റ്മാൻ മാജിക്ക്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

ഗോദയിൽ ഇന്ത്യയുടെ സ്വർണ്ണക്കുതിപ്പ് : ഉത്തര കൊറിയൻ താരത്തെ കീഴടക്കി സ്വർണ്ണം നേടി അമൻ സെഹ്‌രാവത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies