ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു; ക്ഷേത്രഭൂമി വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്മാറി ആന്ധ്രാ പ്രദേശ് സർക്കാർ
ഹൈദരാബാദ്: തിരുപ്പതി തിരുമല ദേവസ്വം ഭൂമി വിൽക്കാനുള്ള തീരുമാനത്തിൽ നിന്നും ആന്ധ്രാ പ്രദേശ് സർക്കാർ പിന്മാറി. സംഘപരിവാർ പ്രസ്ഥാനങ്ങൾ ഉൾപ്പെടെയുള്ള വിവിധ ഹൈന്ദവ സംഘടനകൾ പ്രതിഷേധവുമായി രംഗത്ത് ...