“തിരുവാഭരണഘോഷയാത്രയില്‍ നിന്ന് ആരെയും മാറ്റി നിര്‍ത്തില്ല”: പോലിസ് ഉത്തരവ് തള്ളി പന്തളം കൊട്ടാരം. “നാമജപം കുറ്റമല്ല, കേസിന്റെ പേരില്‍ ആരേയും മാറ്റി നിര്‍ത്തില്ല”
ശബരിമലയിലേക്ക് പോകുന്ന തിരുവാഭരണ ഘോഷയാത്രയില്‍ നിന്നും നാമജപത്തില്‍ പങ്കെടുത്തതില്‍ കേസുള്ളവരെ മാറ്റിനിര്‍ത്തില്ലെന്ന് പന്തളം കൊട്ടാരം പ്രതിനിധി നാരായണ വര്‍മ്മ വ്യക്തമാക്കി. നാമം ജപിച്ചതിന് കേസുണ്ടെന്ന പേരില്‍ ആരെയും ...