വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കി ; ഡിഎൻഎ പരിശോധന അട്ടിമറിക്കാനും ശ്രമം ; നേതാവിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഐഎം
പത്തനംതിട്ട : വീട്ടമ്മയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കേസിൽ നേതാവിനെ പുറത്താക്കി സിപിഐഎം. സിപിഐഎം കോട്ടാലി ബ്രാഞ്ച് സെക്രട്ടറി സി.സി സജിമോനെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്. വീട്ടമ്മയെ പീഡിപ്പിച്ചു ...