തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ്ക്കൾ ഷെൽട്ടറിലേക്ക് ; വാഗ്ദാനങ്ങൾ നടപ്പാക്കി മുന്നോട്ടെന്ന് മേയർ വി വി രാജേഷ്
തിരുവനന്തപുരം : തിരുവനന്തപുരം കോർപ്പറേഷനിലെ തെരുവ് നായ ശല്യത്തിന് ആശ്വാസമാകുന്നു. കോർപ്പറേഷനിലെ വിവിധ മേഖലകളിൽ നിന്നും തെരുവ് നായ്ക്കളെ പിടികൂടി ഷെൽട്ടറുകളിലേക്ക് മാറ്റുന്ന നടപടി ആരംഭിച്ചു. തെരുവ് ...








