വാതിൽ പൊളിച്ചാലും വേണ്ടില്ല കൃഷ്ണന് സമയത്ത് നേദ്യം വേണം; ഇത് ലോകത്ത് ആദ്യം തുറക്കുന്ന ക്ഷേത്രം
ലോകത്തിൽ ആദ്യം തുറക്കുന്ന ക്ഷേത്രമാണ് തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം. കോട്ടയം ജില്ലയിൽ തിരുവാർപ്പ് ഗ്രാമത്തിൽ മീനച്ചിലാറിന്റെ തീരത്താണ് തിരുവാർപ്പ് ശ്രകൃഷ്ണസ്വാമി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ചതുർബാഹുവായ മഹാവിഷ്ണു ...