സംഗീത സംവിധായകന് ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു
സംഗീത സംവിധായകന് ഐസക് തോമസ് കൊട്ടുകപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. തിരക്കഥാകൃത്ത് എന്ന നിലയിലും അദ്ദേഹം പ്രശസ്തനായിരുന്നു. കോട്ടയം ജില്ലയിലെ പാലായില്‍ ജനിച്ച ഐസക്ക് തോമസ് ...