തോട്ടപ്പള്ളി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ കിങ്ങിണി സമർപ്പണം
ആലപ്പുഴ ജില്ലയിലെ ചേർത്തലയ്ക്കടുത്ത് എരമല്ലൂരിലുള്ള തോട്ടപ്പള്ളി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം കാലപ്പഴക്കം കൊണ്ടും ആചാരങ്ങൾ കൊണ്ടും വ്യത്യസ്തമാണ്. മറ്റ് ശ്രീകൃഷ്ണക്ഷേത്രങ്ങളിൽ നിന്നും വിഭിന്നമായി ബാലകനായ ശ്രീകൃഷ്ണനാണ് ഇവിടുത്തെ ...