”സുനിലിനെ വെട്ടി കൊലപ്പെടുത്തി, സഹോദരന്റെ കൈവെട്ടി, അമ്മയുടെ ചെവി മുറിച്ചു”കൊലയ്ക്ക് പിന്നില്‍ തീവ്രവാദസംഘടനയെന്ന ആര്‍എസ്എസ് പരാതി പോലിസ് അവഗണിച്ചു, മതതീവ്രവാദസംഘടനയാണ് കൊലയ്ക്ക് പിന്നിലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ രഹസ്യറിപ്പോര്‍ട്ട് നല്‍കിയത് ടി.പി സെന്‍കുമാര്‍
തൊഴിയൂരിലെ ആർ.എസ്.എസ്. കാര്യവാഹക് തൊഴിയൂർ മനങ്കുളംവീട്ടിൽ സുനിലിന്റെ കൊലപാതകക്കേസില് ടി.പി. സെൻകുമാറാണ് തുടരന്വേഷണം നടത്തി രഹസ്യറിപ്പോർട്ട് ഹൈക്കോടതിയിൽ കൈമാറിയത്. ഇതിന്റെ അടിസ്ഥാനത്തിൽ കേസിൽ തീവ്രവാദിബന്ധം കൂടുതൽ അന്വേഷിക്കാൻ ...