കൃത്യസമയത്ത് ഫീസ് അടച്ചില്ല; ട്യൂഷന്‍ അധ്യാപകന്റെ ക്രൂരമർദ്ദനത്തിനിരയായ 12 വയസ്സുകാരൻ മരിച്ചു
ആഗ്ര: ഫീസ് നല്‍കാത്തതിന് 12 വയസ്സുകാരനെ സ്വകാര്യ ട്യൂഷന്‍ അധ്യാപകന്‍ അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ മഥുരയിലെ റദോയി ഗ്രാമത്തിലാണ് സംഭവം. 12 വയസ്സുള്ള ശിവം എന്ന വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ടത്. ...