ത്രിപുര മുഖ്യമന്ത്രിക്ക് ഫേസ്ബുക്കിലൂടെ വധഭീഷണി, പൊലീസ് കേസെടുത്തു
അഗര്‍ത്തല: ത്രിപുര മുഖ്യമന്ത്രി മണിക് സര്‍ക്കാറിന് ഫേസ്ബുക്കിലൂടെ വധഭീഷണി. മുഖ്യമന്ത്രിയെ കൊലപ്പെടുത്തുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുമെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് സ്വമേധയാ ...