തൃപ്രയാർ ക്ഷേത്രത്തിൽ ശ്രീരാമചന്ദ്രനെ തൊഴുത് പ്രധാനമന്ത്രി; മീനൂട്ട് നടത്തി
തൃശൂർ: തൃപ്രയാർ ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാവിലെ നടൻ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം തൃപ്രയാറിലേക്ക് തിരിച്ചത്. ഗുരുവായൂരിൽ ...