കാലപ്പഴക്കം നിര്‍ണയിക്കാതെ തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണനെറ്റിപ്പട്ടം ഉരുക്കി; നടപടി സുപ്രീംകോടതി തീരുമാനം മറികടന്ന്
തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ പൂര്‍ണത്രയീശ ക്ഷേത്രത്തിലെ സ്വര്‍ണനെറ്റിപ്പട്ടം കോടതിവിധി മറികടന്ന് കാലപ്പഴക്കം നിര്‍ണയിക്കാതെ ഉരുക്കി. ഇത് ഉരുക്കി പുതിയത് നിര്‍മിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സുപ്രീം കോടതി തീരുമാനം ഇനി നടപ്പാവില്ല. ...