സൈബർ തട്ടിപ്പ് നടത്താൻ യുവാവ് വിളിച്ചത് സിംഹത്തിന്റെ മടയിൽ; പണി പാളിയെന്നറിഞ്ഞപ്പോഴേക്കും വൈകി
തൃശൂർ: സൈബർ തട്ടിപ്പ് വ്യാപകമാവുകയാണ് നമ്മുടെ രാജ്യത്ത്. ഓൺലൈനിൽ കൂടെ ആരെയും കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യില്ലെന്ന് പ്രധാനമന്ത്രി തന്നെ നേരിട്ട് വ്യക്തമാക്കിയിട്ടും പറ്റിക്കപ്പെടുന്നവരുടെ എണ്ണം അതുപോലെ ...