തൃശൂരിൽ പ്രധാനമന്ത്രിയുടെ ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ; പ്രതിഷേധം; ഒടുവിൽ തിരിച്ചുവെച്ചു തടിതപ്പി
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വാഗതം ചെയ്ത് തൃശൂർ നഗരത്തിൽ വെച്ചിരുന്ന ഫ്‌ളക്‌സ് ബോർഡുകൾ എടുത്തുമാറ്റി കോർപ്പറേഷൻ. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസം നടന്ന നവകേരള ...








