thrissur

തൃശ്ശൂർ മെഡിക്കൽ കോളേജിൽ രോഗിയുടെ അതിക്രമം ; ഡോക്ടറെ മർദ്ദിച്ചു ; ചികിത്സ വൈകിയെന്ന് ആരോപണം

തൃശ്ശൂർ : അത്യാഹിത വിഭാഗത്തിൽ വച്ച് ഡോക്ടറെ രോഗി കയ്യേറ്റം ചെയ്തതായി പരാതി. തൃശ്ശൂർ മെഡിക്കൽ കോളേജിലാണ് സംഭവം. ഡോക്ടർ പരിശോധിക്കാൻ വൈകിയെന്ന് ആരോപിച്ചാണ് പരിക്കേറ്റ് അത്യാഹിത ...

ശ്രീവിദ്യമഹായാഗം; കൊടുങ്ങല്ലൂരിൽ യജ്ഞശാലയുടെ ശിലാസ്ഥാപനം നടന്നു

തൃശ്ശൂർ: കൊടുങ്ങല്ലൂരിൽ നടക്കുന്ന ശ്രീവിദ്യമഹായാഗത്തിന്റെ ഭാഗമായുള്ള യജ്ഞശാലയുടെ ശിലാസ്ഥാപനം നിർവ്വഹിച്ചു. കൊടുങ്ങല്ലൂർ മുൻസിഫ് കോടതി കാർത്തികയാണ് ശിലാസ്ഥാപന ചടങ്ങ് നിർവ്വഹിച്ചത്. അടുത്ത മാസം 21 മുതൽ 23 ...

സംഘികൾക്ക് യോഗിയേക്കാൾ വിശ്വാസം സഖാവ് പിണറായിയെ ; പരിഹാസവുമായി കെ മുരളീധരൻ

തൃശ്ശൂർ : ബിജെപി പ്രവർത്തകർക്കെതിരെയും മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പരിഹാസവുമായി കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സംഘികൾക്ക് ഇപ്പോൾ യോഗിയെക്കാൾ വിശ്വാസം സഖാവ് പിണറായിയെ ആണ്. തൃശ്ശൂരിൽ ...

രാത്രി വരെ ചികിത്സിച്ചില്ല ; ചികിത്സ പിഴവ് മൂലം ഒരു വയസ്സുകാരൻ മരിച്ചെന്ന ആരോപണം ; പരാതിയുമായി ബന്ധുക്കൾ

തൃശ്ശൂർ : ചികിത്സ പിഴവു മൂലം ഒരു വയസ്സുകാരൻ മരിച്ചുവെന്ന ആരോപണവുമായി ബന്ധുക്കൾ. ഒല്ലൂരിലെ വിൻസെന്റ് ഡി പോൾ ആശുപത്രിക്കെതിരെയാണ് പരാതിയുമായി ബന്ധുക്കൾ രംഗത്ത് വന്നിരിക്കുന്നത്. ആശുപത്രിയിൽ ...

ഭാര്യയെ വെട്ടിക്കൊന്നു ; പിന്നാലെ ഭർത്താവ് ജീവനൊടുക്കി ; സംഭവം തൃശ്ശൂരിൽ

തൃശൂർ : തൃശ്ശൂരിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. തൃശൂർ തലോരിലാണ് നാടിനെ നടുക്കിയ ദാരുണമായ സംഭവം അരങ്ങേറിയത്. എന്താണ് കൊലപാതകത്തിലേക്ക് നയിക്കുന്നതിനുണ്ടായ കാരണം എന്ന് ...

തൃശൂരിലൂടെയാണോ യാത്ര? എങ്കിൽ ഇക്കാര്യം ശ്രദ്ധിക്കണം; ഫ്‌ളെയിംഗ് സ്‌ക്വാഡുകളെ വിന്യസിച്ചു

തൃശൂർ: ചേലക്കര ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ ജില്ലയിൽ ഫ്‌ളൈയിംഗ് സ്‌ക്വാഡ്. സ്റ്റാറ്റിക് സർവൈലൻസ് ടീം എന്നിവരെ വിന്യസിച്ചു. പോളിംഗ് കഴിയുന്നത് വരെ വാഹനങ്ങളുൽ കൊണ്ടുപോകുന്ന പമം,മദ്യം,ആയുധങ്ങൾ,ആഭരണങ്ങൾ,സമ്മാനങ്ങൾ തുടങ്ങിയവ ...

പാമ്പ് ശരിക്കും നിധി കാക്കുമോ ? ; പൊത്തിൽ പാമ്പിനെ തിരഞ്ഞപ്പോൾ കിട്ടിയത് ; ഞെട്ടിക്കുന്നത്

തൃശ്ശൂർ : പൊത്തിൽ പാമ്പിനെ കണ്ട് തിരഞ്ഞപ്പോൾ കിട്ടിയത് സ്വർണമടങ്ങിയ പേഴ്‌സ്. വനംവകുപ്പ് ഉദ്യോഗസ്ഥർക്കാണ് പാമ്പിനെ പിടികൂടുന്നതിനിടെ പേഴ്‌സ് ലഭിച്ചത്. തൃശ്ശൂർ തേക്കിൻകാട് മൈതാനത്താണ് സംഭവം . ...

വാൽപ്പാറയിൽ പുലിയുടെ ആക്രമണം ; അമ്മയുടെ കൂടെ നടന്നു പോവുകയായിരുന്ന ആറ് വയസ്സുകാരിയെ കടിച്ചെടുത്തു കൊണ്ടുപോയി

തൃശ്ശൂർ : തൃശ്ശൂർ വാൽപ്പാറയിൽ പുലിയുടെ ആക്രമണം. അമ്മയ്‌ക്കൊപ്പം നടന്നു പോവുകയായിരുന്ന ആറു വയസ്സുകാരിക്ക് നേരെയാണ് പുലി ആക്രമണം നടത്തിയത്. പെൺകുട്ടിയെ പുലി കടിച്ചെടുത്തു കൊണ്ടുപോവുകയായിരുന്നു. തേയിലത്തോട്ടത്തിനുള്ളിലൂടെ ...

ഡയറി എഴുതിയില്ല ; അഞ്ച് വയസ്സുകാരനെ ക്രൂരമായി മർദിച്ച് ക്ലാസ് ടീച്ചർ

തൃശ്ശൂർ : അഞ്ച് വയസുകാരന് ക്ലാസ് ടീച്ചറുടെ ക്രൂര മർദനം. ക്ലാസ് ടീച്ചറായ സെലിനാണ് കുട്ടിയെ ക്രൂരമായി മർദിച്ചത്. ത്യശ്ശൂരിലെ കുര്യച്ചിറ സെന്റ് ജോസഫ് യുപി സ്‌കൂളിലാണ് ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ അച്ചടക്കം മറ്റൊരു പരിപാടിക്കും കണ്ടിട്ടില്ല ; വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി ഔസേപ്പച്ചൻ

തൃശ്ശൂർ : തൃശ്ശൂരിൽ നടന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിജയദശമി മഹോത്സവത്തിൽ വിശിഷ്ടാതിഥിയായി പ്രമുഖ സംഗീത സംവിധായകൻ ഔസേപ്പച്ചൻ പങ്കെടുത്തു. തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന ആര്‍എസ്എസിന്റെ ...

ഗുരുവായൂരിൽ വൻ ലഹരി വേട്ട ; 20 കിലോ കഞ്ചാവും രണ്ട് കിലോ ഹാഷിഷ് ഓയിലും പിടികൂടി

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ ഗുരുവായൂരിന് സമീപം വൻ ലഹരി വേട്ട. കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന ലഹരി വസ്തുക്കൾ പിടികൂടി. എക്സൈസ് ഇന്റലിജൻസ്, കമ്മീഷണർ സ്ക്വാഡ്, ചാവക്കാട് ...

തൃശ്ശൂരിൽ വയലിൽ നിന്നും മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി ; മാസങ്ങൾ പഴക്കമുള്ള മൃതശരീരം ചിന്നി ചിതറിയ നിലയിൽ

തൃശ്ശൂർ : തൃശ്ശൂർ ജില്ലയിലെ ചേർപ്പിൽ വയലിൽ നിന്നും മനുഷ്യന്റെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ചേർപ്പ് എട്ടുമന പാടത്തുനിന്നും ആണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. ചിന്നി ചിതറിയ നിലയിൽ ...

സിസിടിവി ക്യാമറയിൽ കറുത്ത പെയിന്റ്; ഗ്യാസ് കട്ടർ ഉപയോഗിച്ച് മെഷീൻ തകർത്തു; തൃശ്ശൂരിനെ ഞെട്ടിച്ച് എടിഎം കൊള്ള

തൃശ്ശൂർ: ജില്ലയിൽ വൻ എടിഎം മോഷണം. മൂന്ന് എടിഎമ്മുകളിൽ നിന്നുമാണ് പണം നഷ്ടമായത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം. പുലർച്ചെ മൂന്നിനും നാലിനും ...

പുറമേ കാലിത്തീറ്റ വിൽപ്പന , ഉള്ളിൽ സ്പിരിറ്റ് ഗോഡൗൺ ; ചരിത്രത്തിലെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയുമായി എക്സൈസ്

തൃശ്ശൂർ : ഓണ വിപണി ലക്ഷ്യമാക്കി സൂക്ഷിച്ച വൻ സ്പിരിറ്റ് ശേഖരം പിടികൂടിയിരിക്കുകയാണ് എക്സൈസ്. സംസ്ഥാനത്തെ എക്സൈസ് വകുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്പിരിറ്റ് വേട്ടയാണിത്. ...

കെഎസ്ആർടിസി ബസിടിച്ച് ശക്തൻ പ്രതിമ തകർന്നിട്ട് മൂന്ന് മാസം ; ശക്തൻതമ്പുരാന്റെ വെങ്കല പ്രതിമ സ്വന്തം ചെലവിൽ നിർമ്മിച്ചു നൽകാമെന്ന് സുരേഷ് ഗോപി

തൃശ്ശൂർ : തൃശ്ശൂരിന്റെ മുഖശ്രീ ആയിരുന്ന ശക്തൻ തമ്പുരാന്റെ വെങ്കല പ്രതിമ കെഎസ്ആർടിസി ബസിടിച്ച് തകർന്നിട്ട് മൂന്നുമാസം ആയിട്ടും ഇതുവരെ പുതിയ പ്രതിമ സ്ഥാപിച്ചിട്ടില്ല. അതേസമയം ശക്തൻ ...

ദേശീയതയുടെ വഴിയിലേക്ക് ; പ്രശസ്ത സംഗീത സംവിധായകൻ മോഹൻ സിത്താര ബിജെപിയിൽ ചേർന്നു

തൃശ്ശൂർ : മലയാള സിനിമ രംഗത്തെ ഒരു പ്രമുഖൻ കൂടി ദേശീയതയുടെ വഴിയിലേക്ക്. പ്രശസ്ത സം​ഗീത സംവിധായകൻ മോഹൻ സിത്താര തിങ്കളാഴ്ച ബിജെപിയിൽ ചേർന്നു. സെപ്റ്റംബർ മുതൽ ...

data":[],"remix_entry_point":"challenges","source_tags":[],"origin":"unknown","total_draw_time":0,"total_draw_actions":0,"layers_used":0,"brushes_used":0,"photos_added":0,"total_editor_actions":{},"tools_used":{},"is_sticker":false,"edited_since_last_sticker_save":false,"containsFTESticker":false}

മതവികാരം വ്രണപ്പെടുത്തി ; സമൂഹത്തിൽ കലാപം ഉണ്ടാക്കാൻ മനപ്പൂർവമുള്ള ശ്രമം ; ജസ്‌ന സലീമിനെതിരെ പരാതി നൽകി ബിജെപി

തൃശ്ശൂർ : കൃഷ്ണചിത്രങ്ങൾ വരച്ച് ജനശ്രദ്ധ നേടിയ ജസ്‌ന സലീമിനെതിരെ പോലീസ് പരാതി. മതവികാരം വ്രണപ്പെടുത്തിയതിനാണ് യുവതിക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബിജെപി തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി ...

വഴി തടസ്സപ്പെടുത്തി, ഗൺമാനെ തടഞ്ഞു ; പരാതിയുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി ; മാദ്ധ്യമപ്രവർത്തകർക്കെതിരെ കേസെടുത്തു

തൃശ്ശൂർ : മാദ്ധ്യമപ്രവർത്തകർക്കെതിരെ പരാതി നൽകി കേന്ദ്രമന്ത്രി സുരേഷ് ഗോപി. തൃശ്ശൂർ രാമനിലയത്തിൽ വച്ച് മാദ്ധ്യമപ്രവർത്തകർ തന്റെ വഴി തടസ്സപ്പെടുത്തുകയും സുരക്ഷ ഒരുക്കാൻ ശ്രമിച്ച ഗൺമാനെ തടഞ്ഞു ...

തൃശ്ശൂരിൽ ഇനി റോബോട്ടിക് പൊടിപൂരം ; വരുന്നു കേരളത്തിലെ ആദ്യ റോബോട്ടിക് പാർക്ക്

തൃശ്ശൂർ : പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ ഇനി റോബോട്ടിക് പൊടിപൂരവും. കേരളത്തിലെ തന്നെ ആദ്യ റോബോട്ടിക് പാർക്ക് തൃശൂരിൽ നിർമ്മിക്കുമെന്ന് വ്യവസായ മന്ത്രി പി രാജീവ് വ്യക്തമാക്കി. ...

നിക്ഷേപ തട്ടിപ്പ് ; മുൻ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ സസ്പെൻഡ് ചെയ്ത് കോൺഗ്രസ്

തൃശ്ശൂർ : നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിലായ മുൻ കെപിസിസി സെക്രട്ടറി സി എസ് ശ്രീനിവാസനെ കോൺഗ്രസിൽ നിന്നും സസ്പെൻഡ് ചെയ്തു. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നാണ് ...

Page 2 of 14 1 2 3 14

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist