“കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു : തൃശ്ശൂർ ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം
തൃശ്ശൂർ : തൃശ്ശൂർ ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ചതിനെ തുടർന്ന് ജില്ലയിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ. നിയന്ത്രണങ്ങളെല്ലാം കർശനമായി പാലിക്കണമെന്ന് കളക്ടർ നിർദേശിച്ചിട്ടുണ്ട്. ...












