അലര്‍ജിക്ക് കുത്തിവയ്പ് എടുത്തു ; യുവതി കുഴഞ്ഞ് വീണു മരിച്ചു, താലൂക്ക് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം
തൃശ്ശൂർ: താലൂക്ക് ആശുപത്രിയില്‍ നിന്ന് അലര്‍ജിക്ക് കുത്തിവെയ്പ്പ് എടുത്തതിന് ശേഷം ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുറ്റിപ്പുറം സ്വദേശി ഹസ്‌ന (27) ആണ് മരിച്ചത്. കൈകളിലും കഴുത്തിലും ...