ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ
ലോകമെമ്പാടും ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിച്ചുവരുന്ന രോഗങ്ങളിലൊന്നാണ് തൈറോയ്ഡ് കാൻസർ. ഇന്ത്യയിലും പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തൈറോയ്ഡ് കാൻസർ കേസുകൾ ഉയർന്നുവരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ സമയബന്ധിതമായി തിരിച്ചറിഞ്ഞാൽ ...









