Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

ആദ്യം ലക്ഷണങ്ങൾ കാട്ടില്ല; എന്നാൽ അവഗണിക്കരുത് തൈറോയ്ഡ് കാൻസറിന്റെ ഈ മുന്നറിയിപ്പുകൾ

by Brave India Desk
Aug 27, 2026, 01:36 pm IST
in News, Health
Share on Facebook
Tweet
WhatsAppTelegram

ലോകമെമ്പാടും ഭയപ്പെടുത്തുന്ന രീതിയിൽ വർദ്ധിച്ചുവരുന്ന രോഗങ്ങളിലൊന്നാണ് തൈറോയ്ഡ് കാൻസർ. ഇന്ത്യയിലും പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും തൈറോയ്ഡ് കാൻസർ കേസുകൾ ഉയർന്നുവരുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ സമയബന്ധിതമായി തിരിച്ചറിഞ്ഞാൽ പൂർണ്ണമായി മാറ്റിയെടുക്കാവുന്ന ഒന്നാണ് ഈ രോഗം. രോഗത്തിന്റെ പ്രാരംഭ ലക്ഷണങ്ങൾ വളരെ നിസ്സാരമായതിനാലും വേദനയില്ലാത്തതിനാലും പലപ്പോഴും ആളുകൾ ഇത് തിരിച്ചറിയാൻ വൈകുന്നുവെന്നാണ് മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം സീനിയർ ഡയറക്ടർ ഡോ. നിതിൻ ലീഖ വ്യക്തമാക്കുന്നത്. കഴുത്തിന്റെ മുൻഭാഗത്തായി ചിത്രശലഭത്തിന്റെ ആകൃതിയിലുള്ള ചെറിയൊരു ഗ്രന്ഥിയാണെങ്കിലും ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങളെയും ഹൃദയമിടിപ്പിനെയും താപനിലയെയും നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് വലിയ പങ്കാണ് വഹിക്കുന്നത്.

തൈറോയ്ഡ് കാൻസറിന്റെ ഏറ്റവും പ്രധാനപ്പെട്ട ആദ്യ ലക്ഷണം കഴുത്തിലുണ്ടാകുന്ന വേദനയില്ലാത്ത തടപ്പോ വീക്കമോ ആണ്. ഷേവ് ചെയ്യുമ്പോഴോ കണ്ണാടിയിൽ നോക്കുമ്പോഴോ ആഭരണങ്ങൾ അണിയുമ്പോഴോ ആണ് പലരും കഴുത്തിലെ ഇത്തരം മുഴകൾ ശ്രദ്ധിക്കുന്നത്. വിട്ടുമാറാത്ത ശബ്ദമാറ്റം അല്ലെങ്കിൽ ശബ്ദത്തിലെ ഇടർച്ചയും രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിൽ ഒന്നാണ്. ശബ്ദതന്തുക്കളെ നിയന്ത്രിക്കുന്ന ഞരമ്പുകളെ കാൻസർ കോശങ്ങൾ ബാധിക്കുമ്പോഴാണ് ഇത്തരം മാറ്റങ്ങൾ സംഭവിക്കുന്നത്. കൂടാതെ തൊണ്ടയിൽ എന്തോ കുടുങ്ങിയിരിക്കുന്നതായുള്ള തോന്നൽ, ആഹാരം ഇറക്കാനുള്ള ബുദ്ധിമുട്ട്, ശ്വാസമെടുക്കാനുള്ള പ്രയാസം, കഴുത്തിൽ നിന്ന് കാതുകളിലേക്ക് പടരുന്ന വേദന എന്നിവയും നിസ്സാരമാക്കരുത്.

Stories you may like

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

കഴുത്തിലെ ലിംഫ് നോഡുകൾ വീങ്ങുന്നത്, അലർജിയോ മറ്റ് അണുബാധകളോ ഇല്ലാതെ വിട്ടുമാറാതെ നിൽക്കുന്ന വരണ്ട ചുമ എന്നിവയും തൈറോയ്ഡ് കാൻസറിന്റെ നിശബ്ദ ലക്ഷണങ്ങളാണ്. ഈ ലക്ഷണങ്ങൾ പ്രകടമാകുന്നത് രോഗം ഉണ്ടെന്നതിന്റെ ഉറപ്പല്ലെങ്കിലും അസ്വസ്ഥതകൾ നീണ്ടുനിൽക്കുകയാണെങ്കിൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധനകൾക്ക് വിധേയമാകേണ്ടതുണ്ട്. അൾട്രാസൗണ്ട് സ്കാനിംഗ്, രക്തപരിശോധന, എഫ്എൻഎസി ബയോപ്സി എന്നിവയിലൂടെ രോഗം വളരെ വേഗത്തിൽ കണ്ടെത്താനാകും. ആദ്യ ഘട്ടങ്ങളിൽ തന്നെ രോഗം തിരിച്ചറിഞ്ഞാൽ ശസ്ത്രക്രിയയിലൂടെയോ റേഡിയോ ആക്ടീവ് അയഡിൻ തെറാപ്പിയിലൂടെയോ തൈറോയ്ഡ് കാൻസറിനെ പൂർണ്ണമായും ഭേദമാക്കാൻ സാധിക്കും.

Tags: thyroid
Share
Tweet
SendShare

Latest stories from this section

തറയിലല്ല തലയിൽ തന്നെ നിൽക്കും മുടി;ഇനി കൊഴിയില്ല,പിടിച്ചുനിർത്തും ഈ അത്ഭുതവിത്ത്; ബദാം ഇങ്ങനെ മാത്രം കഴിക്കൂ

ബദാം കഴിക്കേണ്ടത് തൊലിയോടെയോ അതോ തൊലി കളഞ്ഞോ? അറിയേണ്ടതെല്ലാം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ശത്രുവിന്റെ വീട്ടിൽ കയറി അടിക്കും; പാകിസ്താന് കനത്ത താക്കീതുമായി രാജ്‌നാഥ് സിംഗ്; ഓപ്പറേഷൻ സിന്ദൂർ’ ഓർമ്മിപ്പിച്ച് പ്രതിരോധ മന്ത്രി

ലക്ഷ്യം തെറ്റാതെ ഭാരതം’; ആഗോള പ്രതിസന്ധിയില്ലെങ്കിൽ ആറുമാസത്തിനകം മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകുമായിരുന്നുവെന്ന് രാജ്‌നാഥ് സിങ്

Latest News

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

തറയിലല്ല തലയിൽ തന്നെ നിൽക്കും മുടി;ഇനി കൊഴിയില്ല,പിടിച്ചുനിർത്തും ഈ അത്ഭുതവിത്ത്; ബദാം ഇങ്ങനെ മാത്രം കഴിക്കൂ

ബദാം കഴിക്കേണ്ടത് തൊലിയോടെയോ അതോ തൊലി കളഞ്ഞോ? അറിയേണ്ടതെല്ലാം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ  കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ കാത്തു കിടന്ന പഴയ ഇന്ത്യയല്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies