ട്രെയിൻ യാത്രക്കാർക്ക് സന്തോഷ വാർത്ത ; കൗണ്ടറിൽ നിന്ന് എടുത്ത ടിക്കറ്റുകളും ഇനി ഓൺലൈനായി റദ്ദാക്കാം
ട്രെയിൻ യാത്രക്കാർക്ക് ആശ്വാസ വാർത്ത. ഇനി മുതൽ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. റെയിൽവേ ടിക്കറ്റ് കൗണ്ടർ വഴിയെടുക്കുന്ന ടിക്കറ്റുകൾ യാത്രക്കാർക്ക് ഓൺലൈൻ വഴി ഇനി റദ്ദാക്കാം. ഐആർസിടിസി ...