കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി വിജയ് ആരാധകര്‍ ; ‘മാസ്റ്റര്‍’ ടിക്കറ്റെടുക്കാന്‍ തിയേറ്ററുകളില്‍ തടിച്ചു കൂടിയത് ആയിരങ്ങള്‍
ചെന്നൈ: കൊവിഡ് നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി 'മാസ്റ്റര്‍' ടിക്കറ്റെടുക്കാന്‍ വിജയ് ആരാധകരുടെ തിക്കും തിരക്കും. ബുധനാഴ്ച റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന സിനിമയുടെ ടിക്കറ്റ് മുന്‍കൂട്ടി വാങ്ങുന്നതിന് ആയിരക്കണക്കിന് ...