കടനാട് റിസര്‍വ് വനത്തിൽ നാല് കടുവ കുഞ്ഞുങ്ങൾ ചത്ത നിലയിൽ ; കണ്ടെത്തിയത് 45 ദിവസം മാത്രം പ്രായമുള്ള കടുവ കുഞ്ഞുങ്ങളെ
നീലഗിരി : 45 ദിവസം മാത്രം പ്രായമുള്ള 4 കടുവ കുഞ്ഞുങ്ങളെ ചത്ത നിലയിൽ കണ്ടെത്തി. മുതുമല കടുവ സങ്കേതത്തിന്‍റെ അതിര്‍ത്തി മേഖലയായ ചിന്നക്കൂനൂരിലെ കടനാട് റിസര്‍വ് ...