മാൽദീവ്സിൽ മകൾ നിതാരയോടൊപ്പം സൈക്ലിംഗ് ആസ്വദിച്ച് അക്ഷയ് കുമാർ; ചിത്രങ്ങൾ വൈറൽ
മുംബൈ: മാൽദീവ്സിൽ കുടുംബത്തോടൊപ്പം വെക്കേഷൻ ആസ്വദിച്ച് ബോളിവുഡ് താരം അക്ഷയ് കുമാർ. മകൾ നിതാരയോടൊപ്പം ദ്വീപിൽ സൈക്ലിംഗ് നടത്തുന്ന വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു. എഴുത്തുകാരിയായ അക്ഷയ് ...