മമ്മൂട്ടി പറഞ്ഞു… ചേട്ടാ എനിക്ക് പടമില്ല ഞാൻ മക്കളെ എങ്ങനെ പോറ്റും?; തിലകന്റെ വാക്കുകൾ
കൊച്ചി; ഹേമകമ്മറ്റി റിപ്പോർട്ടിന് പിന്നാലെ നടൻ തിലകന്റെ പഴയ ഇന്റർവ്യൂകൾ ചർച്ചയാവുന്നു. നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാവുന്നത്. താരസംഘടനയായ അമ്മ ഒരു കാലത്ത് തിലകന് ...