കൈകളിലും കാലുകളിലും ഇടയ്ക്കിടെ വിറയൽ അനുഭവപ്പെടാറുണ്ടോ? ഇതായിരിക്കാം കാരണം
ഇന്നത്തെ തിരക്കേറിയ ജീവിതത്തിൽ, നിരവധിയായ ആരോഗ്യ പ്രശ്നങ്ങളാണ് ആളുകളെ അലട്ടുന്നത്. യഥാസമയം ശ്രദ്ധിച്ചില്ലെങ്കിൽ വലിയ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ചില ആരോഗ്യ പ്രശ്നങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ . കൈകളിലും കാലുകളിലും ...