Monday, June 22, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Health

കൈകളിലും  കാലുകളിലും ഇടയ്ക്കിടെ വിറയൽ അനുഭവപ്പെടാറുണ്ടോ? ഇതായിരിക്കാം കാരണം

by Brave India Desk
Jan 29, 2023, 04:25 am IST
in Health
Share on FacebookTweetWhatsAppTelegram

ഇന്നത്തെ  തിരക്കേറിയ  ജീവിതത്തിൽ,  നിരവധിയായ ആരോഗ്യ പ്രശ്നങ്ങളാണ് ആളുകളെ അലട്ടുന്നത്.  യഥാസമയം ശ്രദ്ധിച്ചില്ലെങ്കിൽ വലിയ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന ചില ആരോഗ്യ പ്രശ്‌നങ്ങളുമുണ്ട് ഇക്കൂട്ടത്തിൽ .

കൈകളിലും കാലുകളിലും പെരുപ്പോ, വിറയലോ  അനുഭവപ്പെടുന്നത്   സാധാരണ കാര്യമാണ്. ഇത് ഒരു സമയത്തല്ലെങ്കിൽ മറ്റൊരു സമയത്ത് മിക്ക ആളുകളിലും സംഭവിച്ചിട്ടുമുണ്ടാകും. പലപ്പോഴും നമ്മൾ ഇരുന്നു ഉറങ്ങുന്നത് തെറ്റായ രീതിയിലാണെങ്കിൽ പിന്നീട് ഇത്തരം പ്രശ്‌നങ്ങളിലൂടെ കടന്നുപോകേണ്ടിവരും. എന്നാൽ കുറച്ച്  നിമിഷങ്ങൾ കഴിയുമ്പോൾ തന്നെ  അത് ശരിയാകും. എന്നാൽ ഇത്  വീണ്ടും വീണ്ടും സംഭവിക്കുകയാണെങ്കിൽ അല്പമൊന്നു ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.

Stories you may like

പുരുഷന്മാർ ജാഗ്രതൈ! ഈ 7 മാറ്റങ്ങൾ പ്രോസ്റ്റേറ്റ് കാൻസർ ലക്ഷണമാകാം; ഞെട്ടിക്കുന്ന പഠനവിവരങ്ങൾ പുറത്ത്

പ്രമേഹരോഗികൾക്ക് മാമ്പഴം കഴിക്കാമോ?നിബന്ധനകളുണ്ടോ ;പുതിയ പഠനം പറയുന്നതെന്ത്?

കൈകളിലും കാലുകളിലും തുടർച്ചായി വിറയലോ, പെരുപ്പോ അനുഭവപ്പെടുന്നുണ്ടെങ്കിൽ  അത് അവഗണിക്കരുത്, ഒരു ഡോക്ടറെ സമീപിക്കുക. തെറ്റായ രീതിയിൽ ഇരിക്കുന്നതും ഉറങ്ങുന്നതും കാരണം, സിരകളിലെ  രക്ത ഓട്ടം  ശരിയാകുന്നില്ല . അതുമൂലം ആണ് ഇത്തരം പ്രശ്നങ്ങളുണ്ടാകുന്നത്.

വിറയലിന്  കാരണം ശരീരത്തിലെ രക്തത്തിൽ ഹീമോഗ്ലോബിന്റെ അഭാവമാണെന്ന് പല ആരോഗ്യ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.   ശരീരത്തിൽ വിറ്റാമിൻ ഇ, വിറ്റാമിൻ ബി1, ബി6, ബി12 എന്നിവയുടെ കുറവുകൾ ഉണ്ടായേക്കാം.  വിറ്റാമിനുകൾ കൂടുതലുള്ള ഭക്ഷണങ്ങൾ ധാരാളമായി കഴിക്കണം എന്നതാണ് ഇതിനുള്ള പരിഹാരം.  തക്കാളി, ബീറ്റ്റൂട്ട്, മാംസം, ബദാം എന്നിവ ആവശ്യത്തിന് കഴിച്ചാൽ ഈ പ്രശ്നങ്ങൾക്ക് ഒരു പരിധിവരെ പരിഹാരം കാണാവുന്നതാണ്.

ലോകത്ത് പ്രമേഹ രോഗികളുടെ എണ്ണത്തിൽ ചൈനയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ് ഇന്ത്യ . ഇന്ത്യയിൽ ഏകദേശം 7.5 കോടി രോഗികളുണ്ടെന്നാണ് റിപ്പോർട്ട്. ശരീരത്തിൽ വിറയൽ വരുന്ന 30 ശതമാനം പേർക്കും   കാരണം പ്രമേഹമാണ്. പ്രമേഹം കാരണം, ശരീരത്തിന്റെ പല ഭാഗങ്ങളുടെയും പ്രവർത്തനം മന്ദഗതിയിലാവുന്നു.  കൂടാതെ രക്തപ്രവാഹവും കുറയുന്നു, ഇതുമൂലം ശരീരത്തിൽ വിറയൽ സംഭവിക്കുന്നു.

അമിതമായി മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്.  അമിതമായ മദ്യപാനം കാരണം, ശരീരത്തിൽ വിറ്റാമിനുകളുടെ കുറവ് ഉണ്ടാകുന്നു, ഇത് മൂലവും  വിറയൽ ഉണ്ടാവാം.

Tags: tingling in hands
ShareTweetSendShare

Latest stories from this section

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

തലയോട്ടി തുറക്കേണ്ട, തുന്നലുകളുമില്ല! കണ്ണിന്റെ സോക്കറ്റിലൂടെ അപൂർവ്വ ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി ഹൈദരാബാദ് നിംസ്

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

ഗ്യാസാണെന്ന് കരുതി തള്ളിക്കളയരുത്, ജീവൻ അപകടത്തിലാണ്; വയറ്റിലെ ക്യാൻസറിന്റെ ഈ 5 ലക്ഷണങ്ങൾ രണ്ടാഴ്ചയിൽ കൂടുതൽ നീണ്ടാൽ സൂക്ഷിക്കുക

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

സ്തനാർബുദ ചികിത്സയിൽ പുതിയ വിപ്ലവം; കാൻസർ പടരുമോ എന്ന് ലിംഫ് നോഡുകളിലെ മാറ്റങ്ങൾ വഴി മുൻകൂട്ടി അറിയാം

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

മലേറിയയോ ഡെങ്കിയോ അതോ വൈറൽ പനിയോ? തിരിച്ചറിയാൻ ഇതാ ചില വഴികൾ; ലക്ഷണങ്ങൾ പങ്കുവെച്ച് ആരോഗ്യവിദഗ്ദ്ധർ

Discussion about this post

Latest News

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

ഉദ്ധവിന് തിരിച്ചടി ; എം.പി ഓംപ്രകാശ് രാജെ നിംബാൽക്കർ ശിവസേന ഷിൻഡെ ഗ്രൂപ്പിൽ ചേർന്നു ; ലക്ഷ്യം കണ്ട് ‘ഓപ്പറേഷൻ ടൈഗർ’

നിങ്ങൾ വെറും പേപ്പർ പുലികൾ, ഭീരുക്കൾ; നിങ്ങളെ ഞങ്ങൾ ഓർത്തുവെക്കും”; നാറ്റോ സഖ്യത്തിനെതിരെ ആഞ്ഞടിച്ച് ഡൊണാൾഡ് ട്രംപ്!

ലെബനനിലെ നിഴൽ ഗ്രൂപ്പുകളെ നിയന്ത്രിച്ചില്ലെങ്കിൽ മുൻപത്തേക്കാൾ ശക്തമായ സൈനിക ആക്രമണം നടത്തും ; ഇറാനെതിരെ ഭീഷണിയുമായി ട്രംപ്

കുടിയേറ്റ തൊഴിലാളികൾക്ക് പ്രതിമാസം 5000 രൂപ നൽകും ; തൊഴിൽ ലഭിക്കുന്നത് വരെ സഹായം തുടരുമെന്ന് മമത ബാനർജി

ബിജെപിക്കെതിരെ ഒന്നിച്ചു നിൽക്കണമെന്ന് മമത ബാനർജി ; സൗകര്യമില്ലെന്ന് കോൺഗ്രസും ഇടത്പാർട്ടികളും; പ്രതിപക്ഷ ഐക്യ ആഹ്വാനം തള്ളി

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

നായകനായുള്ള സച്ചിന്റെ ആദ്യ മാസ്റ്റർസ്ട്രോക്ക്; തോൽവികളുടെ പടുകുഴിയിൽ നിന്ന് ടൈറ്റൻ കപ്പിലേക്ക് നടന്നുകയറിയ ഇന്ത്യ

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

അമ്മ’യെ നയിക്കാൻ ഇനി അഡ്‌ഹോക്ക് കമ്മിറ്റി; തലപ്പത്തേക്ക് രമേശ് പിഷാരടി, ഒപ്പം ഗണേഷ് കുമാറും

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

സീഫുഡ് ഫാക്ടറിയിൽ അമോണിയ വാതകച്ചോർച്ച ; 7 വനിത തൊഴിലാളികൾ കൊല്ലപ്പെട്ടു ; 60 പേർ ഗുരുതരാവസ്ഥയിൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

വില കുറഞ്ഞാലും കുഴപ്പമില്ല, ആ പരിപാടി ഞാൻ നിർത്തി; ടെസ്റ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ചോദ്യത്തിന് കോഹ്‌ലിയുടെ മറുപടി വൈറൽ

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

ലഹരിക്കടത്തിന് ഡെലിവറി ഏജന്റുമാരും ആംബുലൻസുകളും; സ്വിഗ്ഗി, സൊമാറ്റോ ജീവനക്കാർക്ക് കർശന മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies