തിരുപ്പതി ക്ഷേത്രത്തിലെത്തി കുഞ്ഞിന് നേരെ പുലിയുടെ ആക്രമണം; മൂന്ന് വയസ്സുകാരന് ഗുരുതര പരിക്ക്
തിരുപ്പതി: തിരുപ്പതി ക്ഷേത്രത്തിൽ കുടുംബത്തോടൊപ്പം ദർശനത്തിനെത്തിയ കുഞ്ഞിനെ ആക്രമിച്ച് പുലി. കൗഷിക് എന്ന മൂന്ന് വയസ്സുകാരന് നേരെ ആയിരുന്നു പുലിയുടെ ആക്രമണം. ക്ഷേത്രത്തിലേക്കുള്ള നടപ്പാതയിലെ ഏഴാം മൈലിൽ ...









