തിരുപ്പതി തിരുമല ദേവസ്ഥാനത്തിലെ തന്ത്രിമാരിൽ 15 പേർക്ക് കോവിഡ് : 35 പേർ നിരീക്ഷണത്തിൽ
തിരുപ്പതി തിരുമല ദേവസ്ഥാനത്തിലെ 50 പൂജാരികളിൽ 15 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇനി 25 പേരുള്ള പരിശോധന ഫലം കൂടി ലഭിക്കാനുണ്ട്.ജീവനക്കാർക്ക് കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് ടിടിഡി അടിയന്തിര ...