ഇൻഡീസഖ്യത്തിൽ വിള്ളൽ; മമതയുടെ തൃണമൂൽ കോൺഗ്രസുമായി സഖ്യത്തിനില്ലെന്ന് കോൺഗ്രസ്
ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇൻഡീ സഖ്യത്തിലെ വിള്ളൽ മറനീക്കി പുറത്തുവരുന്നു . തൃണമൂൽ കോൺഗ്രസിന് പുറമെ കോൺഗ്രസ് സ്വന്തം സ്ഥാനാർത്ഥികളെ നിർത്തി ഉപതിരഞ്ഞെടുപ്പിനെ നേരിടാനാണ് ലക്ഷ്യമിടുന്നത്. ...