ലോകത്തെ പുകയില മരണങ്ങളില്‍ നാലില്‍ മൂന്നും ഇന്ത്യയില്‍ നിന്നെന്ന് റിപ്പോര്‍ട്ട്
ലണ്ടന്‍: പുകയില ഉല്‍പന്നങ്ങളുടെ ഉപയോഗത്താല്‍ ലോകത്ത് പ്രതിവര്‍ഷം മരണപ്പെടുന്നവരില്‍ നാലില്‍ മൂന്നും ഇന്ത്യക്കാരെന്നു പഠന റിപ്പോര്‍ട്ട്. ലോകത്തെ 115 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ 113 രാജ്യങ്ങളിലും പുകയില ...