“കക്കൂസ് പൂട്ടിയിട്ടും കുടിവെള്ളം മുടക്കിയും പക വീട്ടാന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ കഴിയൂ”: ശബരിമലയിലെ സര്‍ക്കാര്‍ നടപടിക്കെതിരെ അലി അക്ബര്‍
ശബരിമലയില്‍ ചിത്തിര ആട്ടവിശേഷത്തിനായി ഒരു ദിവസത്തേക്ക് നട തുറന്നിരിക്കുന്ന വേളയില്‍ ഭക്തജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന വിധത്തിലുള്ള ദേവസ്വം ബോര്‍ഡിന്റെ നടപടിക്കെതിരെ സംവിധായകന്‍ അലി അക്ബറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ...