ആഴ്ചയില്‍ 4 ദിവസം മാത്രം ജോലി; ജനസംഖ്യ കൂട്ടാന്‍ കുറുക്കുവഴിയുമായി ടോക്കിയോ
ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനായി നാല് ദിവസത്തെ നിര്‍ബന്ധിതമായ വര്‍ക്ക് വീക്ക് നടപ്പിലാക്കാനൊരുങ്ങി് ടോക്കിയോ ഗവണ്‍മെന്റ്. ജനനനിരക്ക് കൂട്ടുന്നതിനൊപ്പം മാതാപിതാക്കള്‍ക്ക് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിന് കൂടിയാണ് ...