ജപ്പാനിലെ യുഎസ് സൈനികകേന്ദ്രത്തില്‍ വന്‍പൊട്ടിത്തെറി
ടോക്കിയോ: ജപ്പാനിലെ യുഎസ് സൈനികകേന്ദ്രത്തില്‍ വന്‍പൊട്ടിത്തെറി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. വാര്‍ത്ത പെന്റഗണ്‍ സ്ഥിരീകരിച്ചു. സൈനിക കേന്ദ്രത്തിലെ സംഭരണ ശാലയില്‍ പ്രദേശിക സമയം അര്‍ധരാത്രിയോടെയാണ് പൊട്ടിത്തെറിയുണ്ടായത്. ...