ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ മുഴുവൻ ഇല്ലാതാക്കും; നിർണ്ണായക പ്രഖ്യാപനവുമായി കേന്ദ്രം
ഡൽഹി: ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ടോൾ ബൂത്തുകൾ മുഴുവൻ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. ടോള്‍ ബൂത്തുകള്‍ക്ക് പകരം വാഹനങ്ങൾ ട്രാക്ക് ...