Monday, March 30, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News

യുഎസും ഇറാനും ആണവ ചർച്ചകൾ പുനരാരംഭിക്കും ; ഇറാന്റെ അഭ്യർഥന മാനിച്ച് ചർച്ചകൾ തുർക്കിയിൽ നിന്ന് ഒമാനിലേക്ക് മാറ്റാൻ സമ്മതിച്ച് ട്രംപ്

by Brave India Desk
Feb 4, 2026, 03:33 pm IST
in News, International
Share on FacebookTweetWhatsAppTelegram

വാഷിംഗ്ടൺ : യുഎസും ഇറാനും ആണവ ചർച്ചകൾ പുനരാരംഭിക്കും. ഫെബ്രുവരി 6 ന് ഒമാനിൽ വെച്ചായിരിക്കും ആണവ ചർച്ചകൾ നടക്കുക. ഇറാന്റെ അഭ്യർഥന മാനിച്ച് തുർക്കിയിൽ നിന്ന് ഒമാനിലേക്ക് ആണവ ചർച്ചകൾ മാറ്റാൻ ട്രംപ് സമ്മതിച്ചതോടെയാണ് ആണവ ചർച്ചകൾ പുനരാരംഭിക്കുന്നത്. ഒരു കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ‘മോശം കാര്യങ്ങൾ’ സംഭവിക്കുമെന്ന് ട്രംപ് നേരത്തെ ഇറാന് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് ഇസ്ലാമിക് റിപ്പബ്ലിക്കിനുമേൽ സമ്മർദ്ദം വർദ്ധിപ്പിച്ചതായും സൂചനയുണ്ട്.

മേഖലയിലെ അറബ്, മുസ്ലീം രാജ്യങ്ങൾ ഒമാനിൽ നടക്കുന്ന ചർച്ചകളിൽ പങ്കുചേരുമോ എന്നതിനെക്കുറിച്ചുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്ന് ചില അറബ് നയതന്ത്രജ്ഞർ സൂചിപ്പിച്ചു. സംഘർഷം പരിഹരിക്കുന്നതിനായി പ്രാദേശിക പങ്കാളികൾ സമ്മർദ്ദം ചെലുത്തിയതിനെ തുടർന്നാണ് ചർച്ചകൾ നടക്കുന്നത് എന്നാണ് സൂചന. അറേബ്യൻ കടലിൽ എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിനെ ആക്രമിക്കാൻ എത്തിയതായി ആരോപിക്കപ്പെടുന്ന ഒരു ഇറാനിയൻ ഡ്രോൺ ചൊവ്വാഴ്ച യുഎസ് സൈന്യം വെടിവച്ചുവീഴ്ത്തിയിരുന്നു. പുതിയ സാഹചര്യത്തിൽ ഇറാനുമായുള്ള ചർച്ചകൾ ഈ ആഴ്ച അവസാനം നടക്കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് ചൊവ്വാഴ്ച അറിയിച്ചു.

Stories you may like

പിണറായി സർക്കാരിന് ബിജെപി പിന്തുണ ; കേരളത്തിൽ നടക്കുന്നത് യുഡിഎഫും ബിജെപി-സിപിഎം സഖ്യവും തമ്മിലുള്ള പോരാട്ടമാണെന്ന് രാഹുൽ ഗാന്ധി

കൈരളിക്കും ദേശാഭിമാനിക്കും മാത്രം മറുപടി ; മാധ്യമപ്രവർത്തകർ എതിർപ്പറിയിച്ചതോടെ എഴുന്നേറ്റ് പോയ മുഖ്യമന്ത്രി തിരികെയെത്തി ; നാടകീയ രംഗങ്ങള്‍

Tags: usairanomannuclear talks
ShareTweetSendShare

Latest stories from this section

ഒരു ഇന്ത്യക്കാരൻ കൂടി കൊല്ലപ്പെട്ടു ; കുവൈറ്റിൽ ശുദ്ധജല പ്ലാന്റിന് നേരെ ഇറാൻ്റെ ഡ്രോൺ ആക്രമണം

ബീഹാർ നിയമസഭ കൗൺസിലിൽ നിന്നും രാജിവച്ച് നിതീഷ് കുമാർ ; ബീഹാറിന് പുതിയ മുഖ്യമന്ത്രി ഉടൻ

ലഷ്കർ-ഇ-തൊയ്ബ കമാൻഡർ ഷബീർ അഹമ്മദ് ലോൺ അറസ്റ്റിൽ ; പിടിയിലായത് ഡൽഹിയിൽ ഭീകരാക്രമണ പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ

കേരളത്തിൽ തീവ്ര ഉഷ്ണതരംഗ സാധ്യത; രാവിലെ 11 മുതൽ 3 വരെ പുറത്തിറങ്ങരുത്, ജാഗ്രതാ നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്

Discussion about this post

Latest News

ഇറാനിൽ കാലുകുത്തുന്നവരെ പേർഷ്യൻ കടലിലെ സ്രാവുകൾക്ക് തീറ്റയായി നൽകും ; യുഎസ് സൈനികർക്കെതിരെ പരസ്യ ഭീഷണിയുമായി ഇറാൻ

പ്രതിസന്ധിയെ നേരിടാൻ ഇന്ത്യ നൽകിയത് 38,000 ടൺ ഇന്ധനം ; വാക്കുകളിൽ വിവരിക്കാനാവാത്ത നന്ദി എന്ന് ശ്രീലങ്ക

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology