Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മദ്യപിച്ചു വണ്ടി ഓടിച്ചാൽ പണി പാളും! 3300-ലേറെ പേരുടെ ലൈസൻസ് തെറിച്ചു; നിയമലംഘകർക്ക് പിടിവീഴുന്നു

by Brave India Desk
Feb 4, 2026, 03:28 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മദ്യപിച്ചു വാഹനമോടിച്ച് ഹീറോ ആകാൻ നോക്കുന്നവർ ജാഗ്രതൈ. പോലീസോ മോട്ടോർ വാഹനവകുപ്പോ പിടിച്ചാൽ പിഴ മാത്രമല്ല, നിങ്ങളുടെ ഡ്രൈവിംഗ് ലൈസൻസും കയ്യിൽ നിന്നും പോകും. കഴിഞ്ഞ വർഷം കേരളത്തിൽ ഏറ്റവും കൂടുതൽ പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തത് മദ്യപിച്ചു വാഹനമോടിച്ചതിനെത്തുടർന്നാണെന്ന് ഞെട്ടിക്കുന്ന കണക്കുകൾ വ്യക്തമാക്കുന്നു. മോട്ടോർ വാഹനവകുപ്പിൽ നിന്ന് ലഭി ച്ച വിവരാവകാശ രേഖകൾ പ്രകാരം, 2025 സെപ്റ്റംബർ വരെ മാത്രം 3,305 പേരുടെ ലൈസൻസാണ് മദ്യപാനത്തെത്തുടർന്ന് താൽക്കാലികമായി റദ്ദാക്കിയത്. ആകെ ലൈസൻസ് നടപടി നേരിട്ടവരിൽ 37 ശതമാനവും ഈ കുറ്റത്തിന് പിടിയിലായവരാണ്.

വാഹനാപകട മരണങ്ങൾക്ക് കാരണക്കാരായ ഡ്രൈവർമാരാണ് നടപടി നേരിട്ടവരിൽ രണ്ടാം സ്ഥാനത്തുള്ളത്. 2025 സെപ്റ്റംബർ വരെയുള്ള കണക്കുപ്രകാരം ഈ വിഭാഗത്തിൽ 558 പേർക്ക് ലൈസൻസ് നഷ്ടമായി. റോഡിലെ അശ്രദ്ധയും നിയമലംഘനങ്ങളും ജീവനെടുക്കുന്ന സാഹചര്യം ഒഴിവാക്കാൻ പരിശോധനകൾ കർശനമാക്കിയതായാണ് അധികൃതർ പറയുന്നത്. അമിതവേഗത്തിന് 155 പേർക്കും, വാഹനം ഓടിക്കുന്നതിനിടയിലെ മൊബൈൽ ഫോൺ ഉപയോഗത്തിന് 90 പേർക്കും ലൈസൻസ് നഷ്ടമായി. ചരക്ക് വാഹനങ്ങളിൽ അനുവദനീയമായതിൽ കൂടുതൽ ഭാരം കയറ്റിയതിന് 59 പേർക്കെതിരെയും നടപടിയെടുത്തു. കുറ്റത്തിന്റെ ഗൗരവമനുസരിച്ച് ആറുമാസം മുതൽ രണ്ടു വർഷം വരെയാണ് ലൈസൻസ് റദ്ദാക്കുന്നത്.

Stories you may like

‘ശബരിമലയിൽ ഏത് പൂവ് വേണമെന്ന് പോലും കോടതി പറയും, അപ്പൊ ഭക്തർക്ക് എന്താ റോൾ?’; ഹൈക്കോടതിക്കെതിരെ ആഞ്ഞടിച്ച് മന്ത്രി കെ. മുരളീധരൻ

‘കഴുതയെപ്പോലെ കരഞ്ഞു തീർക്കുകയാണ്, നാവിൽ ആണി അടിക്കേണ്ടി വരും’; ജി. സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി

കഴിഞ്ഞ ആറു വർഷത്തിനിടെ സംസ്ഥാനത്ത് ആകെ 59,477 പേരുടെ ലൈസൻസാണ് വിവിധ നിയമലംഘനങ്ങളെത്തുടർന്ന് മോട്ടോർ വാഹനവകുപ്പ് സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ഓരോ വർഷവും പതിനായിരത്തിലേറെ പേർ നടപടി നേരിടുന്നുണ്ട്. 2025-ൽ സെപ്റ്റംബർ വരെ മാത്രം 9,051 പേർക്ക് ലൈസൻസ് നഷ്ടപ്പെട്ടു കഴിഞ്ഞു. വർഷാവസാന കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ഇത് പതിനായിരം കടക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. എഐ ക്യാമറകളും രാത്രികാല പരിശോധനകളും കർശനമാക്കിയതോടെ നിയമലംഘകരെ കണ്ടെത്തുന്നത് എളുപ്പമായിരിക്കുകയാണ്.

Tags: MVD
ShareTweetSendShare

Latest stories from this section

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

മഴ തുടരും ; ഇന്ന് 10 ജില്ലകൾക്ക് മുന്നറിയിപ്പ്

കേരളത്തിൽ കനത്തുപെയ്യുന്ന മഴയ്ക്ക് പിന്നിൽ ആ ‘രഹസ്യ ചാലകൻ’! എന്താണ് സൊമാലി ജെറ്റ്? ശാസ്ത്രലോകം പറയുന്ന വിചിത്ര പ്രതിഭാസം ഇങ്ങനെ

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

വിയറ്റ്‌നാം ബോട്ട് ദുരന്തം: മരിച്ചവരിൽ മലയാളി ദമ്പതിമാരും; കൊട്ടാരക്കര സ്വദേശികളായ ബിസിനസുകാരനും ഭാര്യയും വിനോദയാത്രയ്ക്കിടെ ദാരുണമായി കൊല്ലപ്പെട്ടു

ലോകത്തെ ഞെട്ടിച്ച് മോദി പ്രഭാവം; 40 വർഷത്തിന് ശേഷം ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം, വൈറലായി പഴയൊരു ഓർമ്മച്ചിത്രം!

ലോകത്തെ ഞെട്ടിച്ച് മോദി പ്രഭാവം; 40 വർഷത്തിന് ശേഷം ന്യൂസിലൻഡിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രിക്ക് വൻ സ്വീകരണം, വൈറലായി പഴയൊരു ഓർമ്മച്ചിത്രം!

Discussion about this post

Latest News

ലോകകപ്പിലെ മികച്ച താരത്തെയാണോ ഇങ്ങനെ പന്താടുന്നത്? സഞ്ജു സാംസണോട് കാട്ടിയത് ചതി, സെലക്ഷൻ പോളിസിക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

ലോകകപ്പിലെ മികച്ച താരത്തെയാണോ ഇങ്ങനെ പന്താടുന്നത്? സഞ്ജു സാംസണോട് കാട്ടിയത് ചതി, സെലക്ഷൻ പോളിസിക്കെതിരെ ആഞ്ഞടിച്ച് ആകാശ് ചോപ്ര

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

100% വെളിച്ചം, സീറോ ചൂട്:ആരും പറയാത്ത മിന്നാമിനുങ്ങ് വിശേഷങ്ങൾ

യുകെയിലെ തകർച്ച സ്കോർബോർഡിൽ മാത്രമല്ല, തകർത്തത് രണ്ട് പ്രതിഭകളുടെ ആത്മവിശ്വാസം”; സഞ്ജുവിനോടും 15 കാരൻ വൈഭവിനോടും ബിസിസിഐ കാട്ടിയത് കടുംകൈ

യുകെയിലെ തകർച്ച സ്കോർബോർഡിൽ മാത്രമല്ല, തകർത്തത് രണ്ട് പ്രതിഭകളുടെ ആത്മവിശ്വാസം”; സഞ്ജുവിനോടും 15 കാരൻ വൈഭവിനോടും ബിസിസിഐ കാട്ടിയത് കടുംകൈ

അവൻ ഗ്രൗണ്ടിലല്ല, ഷെഡ്ഡിലാണ് ഇരിക്കേണ്ടത്; ഈ പ്രായത്തിലും അവന്റെ പന്ത് ഞാൻ തല്ലിപ്പറത്തും, സൂര്യാൻഷിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

അവൻ ഗ്രൗണ്ടിലല്ല, ഷെഡ്ഡിലാണ് ഇരിക്കേണ്ടത്; ഈ പ്രായത്തിലും അവന്റെ പന്ത് ഞാൻ തല്ലിപ്പറത്തും, സൂര്യാൻഷിനെതിരെ ആഞ്ഞടിച്ച് കൃഷ്ണമാചാരി ശ്രീകാന്ത്

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

ചില്ലറയില്ലെങ്കിൽ ഇറങ്ങിക്കോ…!” മിന്നൽ പരിശോധനയ്ക്കിറങ്ങിയ ഗതാഗത മന്ത്രിയെ ബസിൽ നിന്നും ഇറക്കിവിട്ട് കണ്ടക്ടർ

മുംബൈ താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം; അർദ്ധരാത്രിയിൽ വൻ സുരക്ഷാ ജാഗ്രത, ഒടുവിൽ ട്വിസ്റ്റ്!

മുംബൈ താജ് ഹോട്ടലിൽ ദാവൂദ് ഇബ്രാഹിം ബോംബ് വച്ചെന്ന് ഭീഷണി സന്ദേശം; അർദ്ധരാത്രിയിൽ വൻ സുരക്ഷാ ജാഗ്രത, ഒടുവിൽ ട്വിസ്റ്റ്!

ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”

ലക്കി ഇന്ത്യ:കാട്ടിലെ രാജാവ് സിംഹമോ കടുവയോ?നെഞ്ചുവിരിച്ച് ഇന്ത്യ പറയും; “ഞങ്ങൾക്ക് രണ്ടുപേരുമുണ്ടേ…”

പല്ല് തേപ്പിൽ കള്ളത്തരം കാണിക്കാറുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് ഹൃദയാഘാതം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പല്ല് തേപ്പിൽ കള്ളത്തരം കാണിക്കാറുണ്ടോ? എങ്കിൽ കാത്തിരിക്കുന്നത് ഹൃദയാഘാതം; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies