ഫാസ്ടാഗുകൾ എന്നാ, സുമ്മാവാ! നേരത്തെ ഒരു മണിക്കൂറിൽ ടോൾ ഗേറ്റ് കടക്കുന്നത് 112 വാഹനങ്ങൾ; ഇപ്പോൾ 260; ഫാസ്ടാഗുകളുടെ പ്രയോജനം വിശദീകരിച്ച് ഗഡ്ക്കരി
ന്യൂഡൽഹി: രാജ്യത്ത് ഫാസ്ടാഗുകൾ കൊണ്ട് വലിയ വിപ്ലവമാണ് ഉണ്ടായിരിക്കുന്നതെന്ന് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ഹൈവേ മന്ത്രി നിതിൻ ഗഡ്ക്കരി. മുൻപ് ഒരു മണിക്കൂറിൽ 112 വാഹനങ്ങൾ മാത്രമായിരുന്നു ...