”പിഒകെ തരൂ പകരം നിങ്ങള്‍ക്ക് ഞങ്ങള്‍ തക്കാളി തരാം”: ഇമ്രാന്‍ഖാനെ ട്രോളി ഇന്ത്യന്‍ കര്‍ഷകരുടെ വാഗ്ദാനം
വർദ്ധിച്ചുവരുന്ന തക്കാളി വിലയിൽ പൊറുതിമുട്ടിയ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് മദ്ധ്യപ്രദേശിലെ കർഷകരുടെ കത്ത്. പാകിസ്ഥാൻ അഭിമുഖീകരിക്കുന്ന പ്രശ്നം പരിഹരിക്കാൻ ഒരു പോംവഴി നിർദേശിച്ചുകൊണ്ടാണ് ജബ്ബുവ ഗോത്രവിഭാഗത്തിലെ ...