ഷീൻ – ടെമു സെറ്റുകളുടെ ഉപഭോക്താവാണോ? കാത്തിരിക്കുന്നത് മാരക രോഗങ്ങൾ. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി കൊറിയൻ ഗവേഷകർ
ഷീൻ , ടെമു ഓൺലൈൻ ആപ്പുകളിൽ നിന്ന് സാധനങ്ങൾ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി കൊറിയൻ ഗവേഷകർ. ഈ ഓൺലൈൻ ആപ്പുകളിലെ വസ്തുക്കളിൽ അനവദനീയമായതിൽ കുടുതൽ വിഷ പദാർത്ഥങ്ങൾ ഉപയോഗിക്കുന്നതായാണ് ...








